KERALAM
ഐ…, ഐസ്ക്രീം… തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിൽ ഐസ്ക്രീം നുണഞ്ഞ് പോകുന്ന വിദ്യാർത്ഥികൾ

തൊടുപുഴയിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിലെക്ക് കനത്ത വെയിലിൽ ബിയർ കാർട്ടൺ തലയിൽ വെച്ച് നടന്ന് പോകുന്ന വിദ്യാർത്ഥികൾ
Source link