KERALAM

കൊച്ചിയിൽ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കളമശേരിയിൽ അഞ്ച് കിലോമീറ്ററോളം ഗതാഗതക്കുരുക്ക്

കൊച്ചിയിൽ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കളമശേരിയിൽ അഞ്ച് കിലോമീറ്ററോളം ഗതാഗതക്കുരുക്ക്

കൊച്ചി: സീപോർട്ട് എയർപോർട്ട് റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടർന്ന് ടാങ്കറിന്റെ ടയർ ഭാഗം തിരഞ്ഞതോടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്.
March 20, 2025

Source link

Related Articles

Back to top button