BUSINESS
ഹോണ്ടയും ഹ്യുണ്ടായിയും വാഹന വില കൂട്ടും; വില വർധന ഏപ്രിൽ മുതൽ

മുംബൈ∙ വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. ഏപ്രിൽ മുതലാണു വില വർധന. ഹ്യുണ്ടായ് വാഹനങ്ങൾക്ക് 3% വരെയാണു വില കൂട്ടുന്നത്. എത്ര വരെ വർധിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല.
Source link