KERALAM
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ കണ്ടു. സമരം ഒത്തുതീർപ്പാക്കാൻ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടെന്നും ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി മറുപടി നൽകിയതായും വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Source link