BUSINESS
GOLD BREAKS RECORD പൊന്നല്ല, പൊൻമാൻ! റെക്കോർഡ് പഴങ്കഥയാക്കി സ്വർണവില സർവകാല ഉയരത്തിൽ; രാജ്യാന്തര വിലയും ‘കത്തുന്നു’

ഇതെന്തൊരു പോക്കാണു പൊന്നേ! ഇങ്ങനെ പോയാൽ എങ്ങനെ സ്വർണം വാങ്ങും? ചോദ്യങ്ങൾ എങ്ങനെ ഉയരാതിരിക്കും! ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള വിശേഷങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി സ്വർണവില റെക്കോർഡ് തകർത്ത് കത്തിക്കയറുകയാണ്. ഇന്നലെ ഔൺസിന് 3,038 ഡോളർ എന്ന റെക്കോർഡിലെത്തിയ രാജ്യാന്തര സ്വർണവില, ഇന്നു മുന്നേറിയെത്തിയത് 3,055.61 ഡോളർ എന്ന സർവകാല റെക്കോർഡിലേക്ക്. ഫലമോ, കേരളത്തിലും വില പുത്തനുയരം തൊട്ടു.പവനേ ഇതെങ്ങോട്ട്…
Source link