KERALAM

ആശാ വർക്കർമാരുടെ സമരം തീർപ്പാക്കണം: വി.എം. സുധീരൻ തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം തീർപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തെ അടിച്ചമർത്തൽ നടപടികളുമായി നേരിടുന്ന സംസ്ഥാന സർക്കാരിന്റെ മുഖം ഓരോദിവസം കഴിയുന്തോറും കൂടുതൽ വികൃതമാകുകയാണ്. March 20, 2025


ആശാ വർക്കർമാരുടെ സമരം
തീർപ്പാക്കണം: വി.എം. സുധീരൻ

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം തീർപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തെ അടിച്ചമർത്തൽ നടപടികളുമായി നേരിടുന്ന സംസ്ഥാന സർക്കാരിന്റെ മുഖം ഓരോദിവസം കഴിയുന്തോറും കൂടുതൽ വികൃതമാകുകയാണ്.
March 20, 2025


Source link

Related Articles

Back to top button