KERALAM
കോഴിക്കോടൻ രുചി ആസ്വദിച്ച സുനിത കോഴിക്കോട്: അപ്പം, മിനി പൊറോട്ട, നെയ്‌പായസം, കോഴി പൊരിച്ചത്, കൊഞ്ച്, ഇളനീർ സ്റ്റൂ.. കോഴിക്കോടൻ രുചി വൈവിദ്ധ്യം ആസ്വദിച്ച് കഴിച്ച് സുനിത വില്യംസ്. കോഴിക്കോട് ആസ്ഥാനമായുള്ള പാരഗൺ ഗ്രൂപ്പിന്റെ ദുബായ് കരാമയിലെ ഹോട്ടലിൽ 2023ലായിരുന്നു സുനിത എത്തിയത്. ഒൻപതു മാസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിത മടങ്ങിയെത്തിയപ്പോൾ അന്ന് അവർക്ക് കോഴിക്കോടൻ വിഭവങ്ങൾ വിളമ്പിയതിന്റെ ഓർമ്മ പങ്കിടുകയാണ് പാരഗൺ ഗ്രൂപ്പ് റെസ്റ്റോറന്റ്‌സ് എം.ഡി സുമേഷ് ഗോവിന്ദ്. March 20, 2025
കോഴിക്കോടൻ രുചി
ആസ്വദിച്ച സുനിത
കോഴിക്കോട്: അപ്പം, മിനി പൊറോട്ട, നെയ്‌പായസം, കോഴി പൊരിച്ചത്, കൊഞ്ച്, ഇളനീർ സ്റ്റൂ.. കോഴിക്കോടൻ രുചി വൈവിദ്ധ്യം ആസ്വദിച്ച് കഴിച്ച് സുനിത വില്യംസ്. കോഴിക്കോട് ആസ്ഥാനമായുള്ള പാരഗൺ ഗ്രൂപ്പിന്റെ ദുബായ് കരാമയിലെ ഹോട്ടലിൽ 2023ലായിരുന്നു സുനിത എത്തിയത്. ഒൻപതു മാസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിത മടങ്ങിയെത്തിയപ്പോൾ അന്ന് അവർക്ക് കോഴിക്കോടൻ വിഭവങ്ങൾ വിളമ്പിയതിന്റെ ഓർമ്മ പങ്കിടുകയാണ് പാരഗൺ ഗ്രൂപ്പ് റെസ്റ്റോറന്റ്‌സ് എം.ഡി സുമേഷ് ഗോവിന്ദ്.
March 20, 2025
Source link