KERALAM
ലഹരിക്കെതിരെ ഒരുങ്ങുന്നു: ‘അദ്ധ്യാപക കവചം’

ലഹരിക്കെതിരെ ഒരുങ്ങുന്നു:
‘അദ്ധ്യാപക കവചം’
കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമാകുന്ന ലഹരി വിപത്തിനെതിരെ ‘അദ്ധ്യാപക കവചം’ ഒരുക്കാൻ കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ഒരു ലക്ഷത്തോളം അംഗങ്ങളെ പ്രചാരണത്തിനിറക്കുന്നു.
March 20, 2025
Source link