KERALAM
24നും 25നും ബാങ്ക് പണിമുടക്ക്

24നും 25നും ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: ബാങ്ക് ജീവനക്കാർ ഈമാസം 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും. 22,23 തീയതികളിൽ ശനിയും ഞായറുമായതിനാൽ അവധിയാണ്. ഫലത്തിൽ അടുത്തയാഴ്ച നാലുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.
March 19, 2025
Source link