KERALAM
സ്വാമി ശാശ്വതികാനന്ദയുടെ മരണം: തുടരന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സ്വാമി ശാശ്വതികാനന്ദയുടെ മരണം: തുടരന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സ്വാമി ശാശ്വതികാനന്ദയുടേത് മുങ്ങിമരണമാണെന്ന് വിവിധ അന്വേഷണങ്ങളിൽ സ്ഥിരീകരിച്ചതാണെന്നും കേസിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം ആവശ്യപ്പെട്ട് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ (പാലക്കാട്) സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
March 19, 2025
Source link