BUSINESS

ആധാറിന്‌ ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ സാധിക്കുമോ?


ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന ഈ കാലത്ത് ആധാറിന്‌ ഇത് തടയാൻ സാധിക്കുമെന്ന് ഇൻഫോസിസ് സഹസ്ഥാപകനും നോൺ എക്സിക്യൂട്ടിവ് ചെയർമാനുമായ നന്ദൻ നിലേകനി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഗോളതലത്തിൽ പലതരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യയിൽ അതിന്റെ അളവ് കൂടുതലാണ്.തട്ടിപ്പ് നടത്താൻ വിളിക്കുന്ന വ്യക്തിയുടെ ആധാർ ആധികാരികമാണോ എന്ന് പരിശോധിച്ചാൽ ഈ പ്രശ്‍നം പരിഹരിക്കാം എന്ന്  നിലേകനി പറഞ്ഞു. അത് പരിശോധിക്കാൻ ഓൺലൈൻ മാർഗങ്ങളുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെ ആധാറിന് തട്ടിപ്പു തടയാൻ സാധിക്കും?ബയോമെട്രിക് പ്രാമാണീകരണം


Source link

Related Articles

Back to top button