KERALAM
അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കാതിരിക്കാൻ…

അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കാതിരിക്കാൻ…ചൂടിനൊപ്പം പാലക്കാട് ജില്ലയിൽ ഉയർന്ന തോതിൽ അൾട്രാവയലറ്റ് വികിരണവും രേഖപ്പെടുത്തി സാഹചര്യത്തിൽ പൂർണമായി മുഖവും തലയും തുണി കൊണ്ട് മറച്ച് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന കൊടുമ്പ് പഞ്ചായത്തിലെ ശൂചീകരണ തൊഴിലാളികൾ. പിരുവുശാല ഭാഗത്ത് നിന്നുള്ള ദൃശ്യം.
Source link