KERALAMLATEST NEWS
ഓപ്പറേഷൻ ഡി-ഹണ്ട്: 254 അറസ്റ്റ്, 29ഗ്രാം എം.ഡി.എം.എ പിടിച്ചു

തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി-ഹണ്ടിൽ 254പേരെ അറസ്റ്റ് ചെയ്തു. 243 കേസുകളെടുത്തു. എം.ഡി.എം.എ (29.1 ഗ്രാം), കഞ്ചാവ് (6.071 കി.ഗ്രാം), കഞ്ചാവ് ബീഡി (177 എണ്ണം) എന്നിവ പിടിച്ചെടുത്തു. എ.ഡി.ജി.പിയും ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് തലവനുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.
Source link