Site icon onlinekeralanews.com

യുവതിക്കെതിരെ ലെെംഗികാതിക്രമത്തിന് ശ്രമിച്ചവരെ വെടിവച്ച് മലയാളി; സംഭവം മഹാരാഷ്ട്രയിൽ


മുംബയ്: യുവതിക്കെതിരെ ലെെംഗികാതിക്രമത്തിന് ശ്രമിച്ചവരെ മലയാളി വെടിവച്ചു. മഹാരാഷ്ട്ര താനെയിലെ മുംബ്രയിലാണ് സംഭവം. മലയാളിയായ ജയൻ ശിവാനന്ദൻ നായറാണ് വെടിവച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ മൂന്ന് പേരിൽ അക്ബ‌ർ അഹമ്മദ് എന്നയാൾ മരിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. യുവതിയെ മൂന്നുപേർ ചേർന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


Source link

Exit mobile version