BUSINESS

ര​ണ്ടു ദി​വ​സം ദേ​ശീ​യ ബാ​ങ്ക് പ​ണി​മു​ട​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ങ്കു​​​ക​​​ളി​​​ലെ വി​​​വി​​​ധ ത​​​സ്‌​​​തി​​​ക​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക, ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി മാ​​​റ്റാ​​​നു​​​ള്ള കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച്‌ ഈ ​​​മാ​​​സം 24, 25 തീ​​​യ​​​തി​​​ക​​​ളി​​​ൽ ദേ​​​ശീ​​​യ ബാ​​​ങ്ക് പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​മെ​​​ന്ന്‌ യു​​​ണൈ​​​റ്റ​​​ഡ്‌ ഫോ​​​റം ഓ​​​ഫ്‌ ബാ​​​ങ്ക്‌ യൂ​​​ണി​​​യ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

Source link

Related Articles

Back to top button