KERALAM
ചെളിയും മണലും നിറഞ്ഞ് ഡാമുകൾ

ചെളിയും മണലും നിറഞ്ഞ് ഡാമുകൾ
തിരുവനന്തപുരം: ജലസേചന വകുപ്പിന് കീഴിലുള്ള 16 ഡാമുകളിൽ അടിഞ്ഞുകൂടിയത് ‘കുന്നോളം’ ചെളിയും മണലും. ഇതുകാരണം ആവശ്യത്തിന് വെള്ളം സംഭരിക്കാനാവുന്നില്ല.
March 18, 2025
Source link