BUSINESS

ബിറ്റ് കോയിൻ കരുതൽ ധനശേഖരത്തിൽപ്പെടുത്തില്ലെന്ന് ദക്ഷിണ കൊറിയ


ദക്ഷിണ കൊറിയയിൽ വളർന്നു വരുന്ന ഒരു ക്രിപ്റ്റോ വിപണി ഉണ്ട്. പ്രാദേശിക സ്റ്റാർട്ടപ്പുകൾ, ടോക്കണുകൾ, എക്‌സ്‌ചേഞ്ചുകൾ, സ്ഥാപനങ്ങൾ എന്നിവ പ്രതിദിന വ്യാപാരത്തിൽ കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുന്ന ഒരു ക്രിപ്‌റ്റോ ആവാസവ്യവസ്ഥയാണിവിടെ ഉള്ളത്.ദക്ഷിണ കൊറിയയിലെ യുവതലമുറയ്ക്കിടയിൽ ക്രിപ്‌റ്റോകറൻസികൾ വളരെ പ്രചാരമുള്ള നിക്ഷേപങ്ങളാണ്. യുവാക്കളുടെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും അവരുടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുരക്ഷിതത്വം തോന്നിപ്പിക്കുന്ന മാർഗം, ഇലക്ട്രോണിക് ഇടപാടുകളുമായി അവർക്കുള്ള പരിചയം എന്നിവ കാരണം സാമ്പത്തിക സുരക്ഷയ്ക്കുള്ള ഒരു ബദൽ മാർഗമായിട്ടാണ് അവർ പൊതുവെ ക്രിപ്റ്റോ കറൻസികളെ കാണുന്നത്.വില അസ്ഥിരത 


Source link

Related Articles

Back to top button