KERALAM

എസ് എ ടി ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു, ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

തിരുവനന്തപുരം‌: എസ് എ ടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്‌ളോമീ​റ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിയുടെ കണ്ണിന് പരിക്ക്. നഴ്സിംഗ് അസിസ്റ്റന്റ് ഷൈലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇവരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. ഫ്‌ളോമീ​റ്റർ പൊട്ടിത്തെറിക്കാനുണ്ടായ കാരണം അന്വേഷിച്ച് വരികയാണ്.


Source link

Related Articles

Back to top button