BUSINESS
ഇതൊരു ഫ്രാഞ്ചൈസി ബിസിനസ്, മാസവരുമാനം ഒരു ലക്ഷം രൂപ! റിസ്ക് കുറഞ്ഞ മേഖലയിൽ തിളങ്ങി ഈ സംരംഭക

തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.വളരെ റിസ്ക് കുറഞ്ഞ രീതിയിൽ സ്വന്തമായി ബിസിനസ് സംരംഭം നടത്തി മാതൃക കാട്ടുകയാണ് അനുരാധ ബാലാജി.സാങ്കേതിക കാര്യങ്ങളെല്ലാംതന്നെ നിർവഹിച്ചുതരുന്ന Tumble Dry എന്നപ്രശസ്തമായ ബ്രാന്‍ഡിന്റെ ഒരു ഫ്രഞ്ചൈസി അതേപേരിൽത്തന്നെ പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയിൽ നടത്തിവരികയാണ് അനുരാധ. എന്താണ് ബിസിനസ്?
Source link