KERALAMLATEST NEWS

ഗുരുദേവൻ-ഗാന്ധിജി സമാഗമ ശതാബ്ദി നൂറുവേദികളിൽ പ്രഭാഷണം നടത്തും: ഹസൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​-​ഗാ​ന്ധി​ജി​ ​സ​മാ​ഗ​മ​ ​ശ​താ​ബ്ദി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​സം​സ്ഥാ​ന​ത്തെ​ ​നൂ​റു​വേ​ദി​ക​ളി​ൽ​ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ​ ​സ​ന്ദേ​ശം​ ​ന​ൽ​കു​ന്ന​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ​ഹ​സ​ൻ.​ ​ഗാ​ന്ധി​ ​ഭാ​ര​ത് ​സം​ഘ​ടി​പ്പി​ച്ച​ ​ഗാ​ന്ധി​-​ഗു​രു​ ​സ​മാ​ഗ​മ​ ​ശ​താ​ബ്ദി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​നി​ടെ​ ​ചെ​യ​ർ​മാ​ൻ​ ​ബി.​എ​സ്.​ബാ​ല​ച​ന്ദ്ര​ന്റെ​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്താ​ൻ ​ഹ​സ​ൻ​ ​സ​മ്മ​തം​ ​അ​റി​യി​ച്ച​ത്.
1925​ൽ​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വൈ​ക്ക​ത്ത് ​ന​ട​ന്ന​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യ​ത്.​ ​
സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ത്തി​ൽ​ ​ഗാ​ന്ധി​ജി​യു​ടെ​ ​സാ​മൂ​ഹി​ക​ ​പ​രി​ഷ്‌​ക​ര​ണ​ ​ശ്ര​മ​ങ്ങ​ളെ​ ​എ​ത്ര​ത്തോ​ളം​ ​സ്വാ​ധീ​നി​ച്ചെ​ന്ന​ ​ച​രി​ത്ര​വ​സ്തു​ത​ ​പു​തു​ത​ല​മു​റ​യെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തും.
​ ​ഗു​രു​-​ഗാ​ന്ധി​ജി​ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ​ ​സ​ന്ദേ​ശം​ ​ഉ​ൾ​ക്കൊ​ള്ളണം.ജാ​തി​വി​വേ​ച​ന​ത്തി​നും​ ​സാ​മൂ​ഹി​ക​ ​അ​നാ​ചാ​ര​ത്തി​നുമെതി​രെ ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ട​ത്തുമെന്നും ഹ​സ​ൻ​ ​പ​റ​ഞ്ഞു.


Source link

Related Articles

Back to top button