INDIALATEST NEWS
കൂടിയാലോചനയ്ക്ക് എഐസിസി ഭാരവാഹികൾ വീണ്ടും ഡൽഹിക്ക്

ന്യൂഡൽഹി ∙ അടുത്ത 8,9 തീയതികളിൽ കോൺഗ്രസ് എഐസിസി സമ്മേളനം വിളിച്ചിരിക്കെ, പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള എഐസിസി ഭാരവാഹികളുടെയും യോഗം 18ന് ഡൽഹിയിയിൽ നടക്കും. ഫെബ്രുവരി 19നു സമാന യോഗം ചേർന്ന് ഒരു മാസം പൂർത്തിയാകും മുൻപാണ് വീണ്ടും ഭാരവാഹികളെ ഡൽഹിക്കു വിളിപ്പിച്ചത്. ഡിസിസി അധ്യക്ഷന്മാരെ പങ്കെടുപ്പിച്ചുള്ള സമ്മേളനത്തിനും പാർട്ടി തയാറെടുക്കുന്നുണ്ട്.
Source link