KERALAM
നികുതി വർദ്ധന പിൻവലിക്കണമെന്ന്

നികുതി വർദ്ധന
പിൻവലിക്കണമെന്ന്
തിരുവനന്തപുരം: കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് 32 ശതമാനം നികുതി വർദ്ധിപ്പിച്ച നടപടി ചെറുകിട വാഹന ഉടമകളോടുള്ള അനീതിയാണെന്ന് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
March 16, 2025
Source link