സ്വര്‍ണം: 15 മാസത്തിനുള്ളില്‍ പവന് വര്‍ധിച്ചത് 18,920 രൂപ

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 15 മാസത്തിനുള്ളില്‍ സ്വര്‍ണവില പവന് വര്‍ധിച്ചത് 18,920 രൂപ. 40 ശതമാനം അധിക വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത്. 2024 ജനുവരി ഒന്നിന് 46,840 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നതു പവന് 65,760 രൂപയായി. ഗ്രാമിന് 2,365 രൂപയുടെ വര്‍ധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2050 ഡോളറില്‍നിന്നും 3002 ഡോളറിലേക്ക് കുതിച്ചു. 2024 ജനുവരി ഒന്നുമുതല്‍ 2025 മാര്‍ച്ച് 14 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായത് ആഭ്യന്തരവിപണിയില്‍ വലിയതോതില്‍ വിലവര്‍ധനവിനു കാരണമായി.
2024 ജനുവരി ഒന്നിന് ഒരു പവന് സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടിയിരുന്നത് പവന് 50,800 രൂപയായിരുന്നു. ഇന്നത് 71, 350 രൂപയായി. പവന് 80 രൂപ കുറഞ്ഞു സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,220 രൂപയും പവന് 65,760 രൂപയുമായി.

Source link