BUSINESS
ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷുറൻസ് പരിരക്ഷ 15 ലക്ഷമാകും : ആര്‍ക്ക്, എങ്ങനെ കിട്ടും?

ബാങ്ക് നിക്ഷേപങ്ങൾക്ക് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം ആണ്. ഇത് 15 ലക്ഷമായി ഉയർത്താൻ അടുത്തിടെ ധാരണയായിട്ടുണ്ട്. ഇൻഷുറൻസ് ആര് നൽകും?പാർലമെന്റ് പാസ്സാക്കിയ നിയമമനുസരിച്ച് റിസർവ് ബാങ്കിന്റെ സബ്സിഡിയറി ആയി പ്രവർത്തിക്കുന്ന ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ (DICGC) ആണ് ഇന്ത്യയിൽ ബാങ്ക് നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ സ്ഥാപനമാണിത്.
Source link