KERALAM
ആർക്കിയോളജിസ്റ്റ് ഡോ.പി.രാജേന്ദ്രൻ

കൊല്ലം: തിരുമുല്ലവാരം വാരിക്കാട് ഭവനിൽ പ്രമുഖ ആർക്കിയോളജിസ്റ്റ് ഡോ.പി.രാജേന്ദ്രൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ:ബേബി പ്രസന്ന. മക്കൾ:വി.ആർ.അഭിലാഷ് (റീജിയണൽ മാനേജർ, ഐ.സി.ഐ.സി.ഐ), ഡോ. വി.ആർ.പ്രശാന്ത് (പീഡിയാട്രിക് ഓങ്കോളജിസ്റ്റ്,ആർ.സി.സി, തിരുവനന്തപുരം), ഡോ.വി.പി.സ്നേഹ (ന്യൂറോളജിസ്റ്റ്,കോട്ടയം മെഡിക്കൽ കോളേജ്). മരുമക്കൾ:പി.നിരഞ്ജന (എം.സി.എ), ഡോ.പ്രമിത പ്രേംകുമാർ (പീഡിയാട്രീഷ്യൻ,എസ്.എ.ടി, തിരുവനന്തപുരം), ഡോ.ആർ.ബാലവിഷ്ണു (ഓർത്തോ പീഡിക് സർജൻ,ഭാരത് ഹോസ്പിറ്റൽ,കോട്ടയം).
Source link