കൊച്ചി: ദേശീയ പോലീസ് ഗെയിംസ് സെപക്താക്രോ മത്സരത്തില്‍ കേരള വനിതാ പോലീസ് ടീമിന് വെങ്കലം. കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ, പാലക്കാട് വനിതാ പോലീസ് സ്റ്റേഷന് എഎസ്ഐ ബി. ഷീബ, പാലക്കാട് കെഎപി 2 ബറ്റാലിയന് സിപിഒ എം. അശ്വതി എന്നിവരാണു ജേതാക്കളായത്.
ഹരിയാനയിലെ കര്‍ണാലില്‍ ഈ മാസം ഏഴു മുതല്‍ 11 വരെയായിരുന്നു മത്സരം. മത്സരത്തില്‍ കേരള പുരുഷ ടീമിന് വിജയിക്കാനായില്ല.
Source link