KERALAM
കൗരവരെ കാത്തതുപോലെ നാടുകാക്കും ശകുനിദേവൻ
കൗരവരെ കാത്തതുപോലെ
നാടുകാക്കും ശകുനിദേവൻ
കൊല്ലം: പവിത്രേശ്വരം മായംകോട് മലനട മലദേവ ക്ഷേത്രം. മഹാഭാരതത്തിലെ ശകുനി മുഖ്യ ആരാധനാമൂർത്തിയായ രാജ്യത്തെ ഏക ക്ഷേത്രം. മഹാഭാരതത്തിൽ ശകുനി കുടിലബുദ്ധിക്കാരനാണെങ്കിൽ പവിത്രേശ്വരത്തുകാർക്ക്, കൗരവരെ കാത്തതുപോലെ നാടുകാക്കുന്ന മലനട ദേവനും മലഅപ്പൂപ്പനുമാണ്.
March 15, 2025
Source link