SPORTS
ലക്ഷ്യം തെറ്റി

ബിർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ ക്വാർട്ടറിൽ ചൈനയുടെ ലി ഷിഫെങ്ങിനോട് 21-10, 21-16ന് തോറ്റു. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ് ജോളി-ഗായത്രി ഗോപീചന്ദ് സഖ്യവും ക്വാർട്ടറിൽ പുറത്തായി.
Source link