KERALAMLATEST NEWS

സംസ്ഥാനത്ത് ചൂട് മൂന്ന് ഡിഗ്രി വരെ കൂടും

തിരുവനന്തപുരം: മൂന്ന് ദിവസം സംസ്ഥാനത്ത് സാധാരണയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്ന താപനിലയായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പാലക്കാട്, ​മലപ്പുറം അൾട്രാവയലറ്റ് സൂചിക 11ആണ് . ഇവിടെ റെഡ് അലർട്ടാണ്. ഇവിടങ്ങളിൽ പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെ ശരീരത്തിൽ നേരിട്ട് കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.


Source link

Related Articles

Back to top button