WORLD

സുനിതയെയും ബുച്ചിനെയും തിരിച്ചെത്തിക്കാനുള്ള 'ക്രൂ 10' ദൗത്യം വെള്ളിയാഴ്ച വൈകിട്ട് പുറപ്പെടും


വാഷിങ്ടണ്‍: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍(ഐഎസ്എസ്)നിന്ന് തിരിച്ചെത്തിക്കാനുള്ള ക്രൂ 10 ദൗത്യം വെള്ളിയാഴ്ച വൈകിട്ട് 7.03-ന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലർച്ചെ 4.30) പുറപ്പെടുമെന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചു. ബുധനാഴ്ച, സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ക്രൂ 10 ദൗത്യം മാറ്റിവെക്കുന്നതായി സ്‌പേസ് എക്‌സ് അറിയിച്ച് 24 മണിക്കൂറിനകമാണ് ദൗത്യത്തിന്റെ പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button