KERALAMLATEST NEWS
ബംഗാൾ രാജ്ഭവനിൽ പൊങ്കാലയർപ്പിച്ച് ലക്ഷ്മി ആനന്ദബോസ്

കൊൽക്കത്ത:പതിവുതെറ്റിക്കാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദബോസിന്റെ ഭാര്യ ലക്ഷ്മി ആനന്ദബോസ്.ആറ്റുകാലമ്മയുടെ തിരുസന്നിദ്ധിയിൽ എത്താൻ സാധിച്ചില്ലെങ്കിലും ആറ്റുകാൽ പൊങ്കാലയുടെ ചിട്ടവട്ടങ്ങളും സമയക്രമവും കൃത്യമായി പിന്തുടർന്നാണ് ലക്ഷ്മി രാജ്ഭവൻ അങ്കണത്തിൽ പൊങ്കാലയിട്ടത്.
Source link