WORLD

പോരാട്ടം തുടരുന്നു: ബലൂച് ലിബറേഷൻ ആർമി


ഇ​​​​​സ്‌ലാ​​​​​മാബാ​​​​​ദ്: പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ റാ​​​​​ഞ്ചി​​​​​യ ജാ​​​​​ഫ​​​​​ർ എ​​​​​ക്സ്പ്ര​​​​​സി​​​​​ലെ ബ​​​​​ന്ദി​​​​​ക​​​​​ളെ മോ​​​​​ചി​​​​​പ്പി​​​​​ച്ച് പ്ര​​​​​ശ്നം പ​​​​​രി​​​​​ഹ​​​​​രി​​​​​ച്ചെ​​​​​ന്ന പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ഇ​​​​​ന്‍റ​​​​​ർ സ​​​​​ർ​​​​​വീ​​​​​സ​​​​​സ് പ​​​​​ബ്ലി​​​​​ക് റി​​​​​ലേ​​​​​ഷ​​​​​ൻ​​​​​സി​​​​​ന്‍റെ (ഐ​​​​​എ​​​​​സ്പി​​​​​ആ​​​​​ർ) അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദം ബ​​​​​ലൂ​​​​​ച് ലി​​​​​ബ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ർ​​​​​മി (ബി​​​​​എ​​​​​ൽ​​​​​എ) ത​​​​​ള്ളി. പോ​​​​​രാ​​​​​ട്ടം പ​​​​​ല ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണെ​​​​​ന്നും അ​​​​​ത് തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ബി​​​​​എ​​​​​ൽ​​​​​എ വ​​​​​ക്താ​​​​​വ് ജീ​​​​​യ​​​​​ന്ദ് ബ​​​​​ലൂ​​​​​ച് പ​​​​​റ​​​​​ഞ്ഞു. ബി​​​​​എ​​​​​ൽ​​​​​എ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

സ്വ​​​​​ത​​​​​ന്ത്ര മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ പോ​​​​​രാ​​​​​ട്ട​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ത്തി​​​​​വി​​​​​ടാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​യാ​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് നേ​​​​​രി​​​​​ട്ട പ്ര​​​​​ഹ​​​​​ര​​​​​ത്തി​​​​​ന്‍റെ ആ​​​​​ഴം വെ​​​​​ളി​​​​​ച്ച​​​​​ത്തു​​​​​വ​​​​​രും- ജീ​​​​​യ​​​​​ന്ദ് ബ​​​​​ലൂ​​​​​ച് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.


Source link

Related Articles

Back to top button