KERALAM
റേഷൻ കടകൾ പൂട്ടരുത്: വ്യാപാരികൾ

തിരുവനന്തപുരം: 3893 റേഷൻകടകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. കടകൾ പൂട്ടിച്ചാവരുത് വ്യാപാരികളുടെ വേതനം പരിഷ്‌ക്കരിക്കേണ്ടത്. സാധാരണക്കാരുടെ പ്രതീക്ഷാ കേന്ദ്രമാണ് റേഷൻ കടയെന്ന് റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ പറഞ്ഞു.
Source link