ബിർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ. മൂന്നാം നന്പറായ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ കീഴടക്കിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 21-13, 21-10. പുരുഷ ഡബിൾസിൽ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ടും പ്രീക്വാർട്ടറിൽ കടന്നു.
Source link
ലക്ഷ്യ സെൻ ക്വാർട്ടറിൽ
