സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡിലെത്തി. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 8,120 രൂപയും പവന് 64,960 രൂപയുമായി. ഇക്കഴിഞ്ഞ ഫെബ്രുവരി 25 ലെ ബോര്‍ഡ് റിക്കാര്‍ഡായ ഗ്രാമിന് 8,075 രൂപ, പവന് 64,600 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്.

Source link