WORLD

ബന്ദികൾക്കിടയിൽ ചാവേർ ബോംബുകൾ, പകച്ച് പാക് സൈന്യം; തന്ത്രം മാറ്റി ആക്രമണം കടുപ്പിച്ച് ബിഎൽഎ


ക്വറ്റ: ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബന്ദികളാക്കിയ തീവണ്ടി യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവന്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവില്‍. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. ഇതിനിടെ 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.ബലൂചിസ്താന്റെ വിമോചനത്തിന് വേണ്ടി പോരാടുന്ന വിഘടനവാദികളായ ബിഎല്‍എ, അടുത്തിടെയായി പാക് സൈന്യത്തിനുനേരെയുള്ള ആക്രമം ശക്തിപ്പെടുത്തിയിരുന്നു. ആക്രമത്തിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതോടെ സൈന്യത്തിന്റെ ഭാഗത്ത് ആളപായത്തിന്റെ തോതും വര്‍ധിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ജാഫര്‍ എക്‌സ്പ്രസ് റാഞ്ചര്‍.


Source link

Related Articles

Back to top button