LATEST NEWS

വർക്കലയിൽ ട്രെയിൻ തട്ടി; വയോധികയും പെൺകുട്ടിയും മരിച്ചു


തിരുവനന്തപുരം ∙ വർക്കല അയന്തി പാലത്തിനു സമീപം ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. വർക്കല സ്വദേശി കുമാരി (65), സഹോദരിയുടെ മകൾ അമ്മു (15) എന്നിവരാണു മരിച്ചത്. പാളം മുറിച്ചു കടക്കുമ്പോൾ മാവേലി എക്സ്‍‌പ്രസ് തട്ടിയായിരുന്നു അപകടം. വീടിനു സമീപമായിരുന്നു അപകടമെന്നാണു വിവരം. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.‌


Source link

Related Articles

Back to top button