KERALAM

കേരള സർവകലാശാല

കേരളസർവകലാശാല ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം. ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ നടത്തിയ മൂന്ന്,നാല് സെമസ്റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. (വിദൂരവിദ്യാഭ്യാസ വിഭാഗം) ഫലം പ്രസിദ്ധീകരിച്ചു.

2024 ഫെബ്രുവരിയിൽ നടത്തിയ ഒന്ന്,രണ്ട് വർഷ എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ നടത്തിയ എം.എ.ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ബി.എ./ബി.എസ്സി/ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ ഏപ്രിൽ 2025 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

25ന് ആരംഭിക്കുന്ന അവസാന വർഷ ബി.ബി.എ. ആന്വൽ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിരുദ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.


Source link

Related Articles

Back to top button