KERALAM
ആൺകുട്ടികളെ 25 വയസാവുമ്പോഴേക്കും കല്യാണം കഴിപ്പിക്കണം, പങ്കാളികളെ അവരവർ തന്നെ കണ്ടെത്തണം

“ആൺകുട്ടികളെ 25 വയസാവുമ്പോഴേക്കും കല്യാണം കഴിപ്പിക്കണം, പങ്കാളികളെ അവരവർ തന്നെ കണ്ടെത്തണം”
കൊച്ചി : പെൺകുട്ടികളുടെ കല്യാണത്തിനെക്കാൾ അവധാനത പുലർത്തേണ്ടത് ആൺകുട്ടികളുടെ കല്യാണത്തിനാണെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
March 12, 2025
Source link