ലണ്ടൻ: ടീം ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാതിരുന്നതോടെ ലോഡ്സിനു നഷ്ടം 45 കോടി രൂപയെന്നു കണക്ക്. ജൂണ്‍ ഏഴ് മുതൽ 11വരെ ലണ്ടനിലെ ലോഡ്സിലാണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പര 3-1നു പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഫൈനൽ കാണാതെ പുറത്തായത്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഫൈനൽ.
Source link
ഇന്ത്യ ഇല്ല; ലോഡ്സിനു നഷ്ടം 45 കോടി
