KERALAM
അപകടത്തിൽപ്പെട്ട പറക്കുന്ന അണ്ണാൻ

കണ്ണൂർ ചൊക്ലിയിൽ മരം മുറിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട പാറാനെ (പറക്കുന്ന അണ്ണാൻ) വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ പ്രവർത്തകർ കണ്ണൂർ വെറ്റിനറി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ. ഫോട്ടോ: ആഷ്‌ലി ജോസ്
Source link