CINEMA
‘നാൽപ്പത് വയതിനിലെ’; 40ാം പിറന്നാളിന് കുറിപ്പുമായി ലക്ഷ്മി പ്രിയ

നാൽപതാം പിറന്നാളിൽ ഹൃദയം തൊടുന്ന കുറിപ്പു പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഭർത്താവിന്റെ പിന്തുണയെക്കുറിച്ചുമെല്ലാം നടി വാചാലയാകുന്നു.ലക്ഷ്മി പ്രിയയുടെ വാക്കുകൾ:‘‘നാൽപ്പത് വയതിനിലെ. 40ാം വയസ്സിലേക്കു കടന്നിരിക്കുന്നു…
Source link