KERALAM
ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനം

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്ദാവനം പാണക്കാട് ഹാളിൽ നടന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ എന്നിവർ സൗഹൃദം പങ്കിടുന്നു. മഞ്ഞളാംകുഴി അലി സമീപം
Source link