LATEST NEWS

‘എനിക്കില്ലാത്ത സങ്കടവും ഉൽകണ്ഠയും മാധ്യമങ്ങൾക്ക്; പ്രൊഫൈല്‍ ചിത്രം തെറ്റായി വ്യാഖ്യാനിക്കുന്നു’


തിരുവനന്തപുരം ∙ ഫെയ്സ്ബുക്കിലെ കവർചിത്രം മാറ്റി സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധ സൂചന നൽകിയ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരണവുമായി രംഗത്ത്. സംസ്ഥാന സമ്മേളനം മികച്ചതായിരുന്നെന്നും ഫെയ്സ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ചിത്രം പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നതായും കടകംപള്ളി പറഞ്ഞു.‘നവകേരള മാർച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!’ എന്ന കുറിപ്പോടെയാണു പുതിയ കവർചിത്രം പങ്കുവച്ചത്. കഴിഞ്ഞ ദിവസം സമാപിച്ച കൊല്ലം സമ്മേളനം വലിയ വിജയമാണെന്നു പാർട്ടി അവകാശപ്പെടുമ്പോൾ 2016ലെ ചിത്രവുമായി കടകംപള്ളി രംഗത്തെത്തിയതു ചർച്ചയായിരുന്നു. എ.പത്മകുമാറിന്റെയും എൻ.സുകന്യയുടെയും പോസ്റ്റുകൾ ചർച്ചയായതിനു പിന്നാലെയാണു കടകംപള്ളിയുടെ ചിത്രംമാറ്റലും സിപിഎമ്മിനു തലവേദനയായത്.കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞത്: 


Source link

Related Articles

Back to top button