BUSINESS
ആക്‌സിസ് വാല്യൂ50 ഇടിഎഫ് എന്‍എഫ്ഒ മാര്‍ച്ച്12 വരെ

കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്‍ച്ച്) വരെ ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ ആക്‌സിസ് നിഫ്റ്റി 500 വാല്യൂ50 ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ നടത്തും. എന്‍എഫ്ഒ കാലത്ത് കുറഞ്ഞത്500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നിക്ഷേപകര്‍ക്കു നേട്ടമുണ്ടാക്കുന്നതു ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് നിഫ്റ്റി500 വാല്യു 50 ടിആര്‍ഐ പ്രകാരം നിക്ഷേപിക്കുന്ന ഈ ഇടിഎഫ്. ഇടിഎഫിന്റെ കുറഞ്ഞ ചെലവ് അനുപാതവും നിക്ഷേപകര്‍ക്കു ഗുണകരമാകും.
Source link