KERALAMLATEST NEWS

ബാർ കൗൺസിൽ: എസ്. സിമി സെക്രട്ടറി

കൊച്ചി: കേരള ബാർ കൗൺസിൽ സെക്രട്ടറിയായി ഹൈക്കോടതി അഭിഭാഷക എസ്. സിമി ചുമതലയേറ്റു. എറണാകുളം രവിപുരം സരസ്വതി കൃപയിൽ ശിവരാമൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകളാണ്. ഭർത്താവ്: സുനിൽ ആർ. കുറുപ്പ് . ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ലീഡർ എസ്. കണ്ണൻ സഹോദരനാണ്.


Source link

Related Articles

Back to top button