KERALAMLATEST NEWS
കൂടൽമാണിക്യം: നടപടി വേണമെന്ന് സേവാസംഘം

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി ഈഴവ സമുദായാംഗത്തെ നിയമിച്ചതിനെതിരെ തന്ത്രിമാർ ക്ഷേത്രം ബഹിഷ്‌കരിച്ചതിൽ ശ്രീനാരായണ സേവാസംഘം ഡയറക്ടർ ബോർഡ് യോഗം പ്രതിഷേധിച്ചു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
Source link