KERALAM
ജസ്റ്റിസ് ബദറുദ്ദീനെതിരായ ബഹിഷ്കരണം ഉപേക്ഷിച്ചു

ജസ്റ്റിസ് ബദറുദ്ദീനെതിരായ ബഹിഷ്കരണം ഉപേക്ഷിച്ചു
കൊച്ചി: കേസ് പരിഗണിക്കവേ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ജസ്റ്റിസ് എ. ബദറുദ്ദീന്റെ കോടതി ബഹിഷ്‌കരിക്കാനുള്ള തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
March 11, 2025
Source link