KERALAM
ദേവസ്വം ബോർഡുകൾക്ക് 600കോടി നൽകി:മന്ത്രി

ദേവസ്വം ബോർഡുകൾക്ക് 600കോടി നൽകി:മന്ത്രി
തിരുവനന്തപുരം :ഒന്നാം പിണറായി സർക്കാരിന്റെ കാലംമുതൽ ഇതുവരെ ദേവസ്വം ബോർഡുകൾക്കായി 600.70 കോടി രൂപ അനുവദിച്ചതായി നിയമസഭയിൽ മന്ത്രി വി എൻ വാസവൻ ധനാഭ്യർത്ഥന ചർച്ചക്കുള്ള മറുപടിയിൽ അറിയിച്ചു.
March 11, 2025
Source link