SPORTS
ടൈ കെട്ടി

കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻ എസ്സിയും പഞ്ചാബ് എഫ്സിയും 2-2 സമനിലയിൽ പിരിഞ്ഞു. 2024-25 സീസണിൽ ഇരു ടീമുകളുടെയും അവസാന മത്സരമായിരുന്നു. മുഹമ്മദൻ (13 പോയിന്റ്) ഏറ്റവും പിന്നിലാണ്. പഞ്ചാബ് (28) എട്ടാം സ്ഥാനത്തും.
Source link